Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bikers Killed

നിയന്ത്രണം തെറ്റി റോഡിൽ വീണ ബൈക്ക് യാത്രികർ കാറിടിച്ചു മരിച്ചു

ആ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ർ കാ​റി​ടി​ച്ചു മ​രി​ച്ചു. കൈ​ന​ക​രി ഏ​ല​പ്പ​ള്ളി​ച്ചി​റ വീ​ട്ടി​ൽ ജോ​സ് - ആ​ലീ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജോ​മോ​ൻ(43), ആ​ലീ​സി​ന്‍റെ സ​ഹോ​ദ​ര​ൻ ക​ട്ട​ക്കു​ഴി വീ​ട്ടി​ൽ ബി​ജു (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​ന് ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ പ​ക്കി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ​

ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​റി​ന്‍റെ മു​ന്നി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up